"
കാരന്തൂർ: മർകസ് കോളജ് ഓഫ് ഖുർആൻ അക്കാദമിയിലേക്ക് നടത്തിയ സ്ക്രീനിംഗ് ടെസ്റ്റ് പാലം പ്രസിദ്ധീകരിച്ചു.
admission.markaz.in എന്ന സൈറ്റിൽ റിസൾട് ലഭ്യമാണ്. സെലക്ഷൻ ലഭിച്ചവർ മൂന്നു ദിവസത്തെ ക്യാമ്പ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് താമസ സന്നദ്ധരായി 30/04/2019 വൈകുന്നേരം ആറു മണിക്ക് മുമ്പ് കാരന്തൂർ മർകസ് കേന്ദ്ര ഹിഫ്ള് ക്യാമ്പസിൽ എത്തിച്ചേരേണ്ടതാണ് എന്ന് മാനേജ്മെന്റ് അറിയിച്ചു. വിവരങ്ങൾക്ക് : 9895176593, 9746990150, 9072500417 "
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved