മർകസിലേക്ക് വിഭവങ്ങൾ സമാഹരിച്ച് പുളിക്കലിലെ 33 മഹല്ലുകൾ...
ഈ മാസം പത്തുവരെ നടക്കുന്ന മത്സരത്തിൽ മനഃപാഠ ഇനത്തിലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി മാറ്റുരക്കുന്നത്. ...
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് ശിൽപശാലയിൽ പങ്കെടുക്കാൻ അവസരം....
മർകസ് സ്കൂളുകളിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളും നവീകരിച്ച സയൻസ് ലാബും ഉദ്ഘാടനം ചെയ്തു...
സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും നവീകരിച്ച സയൻസ് ലാബും സമർപ്പിക്കും...
മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് സംഘടിപ്പിച്ചു...
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രാസ്ഥാനിക നേതാക്കള്‍ യോഗത്തില്‍ സംഗമിക്കും ...
നിശ്ചിത യോഗ്യതയുള്ളവർക്ക് 2025 ആഗസ്റ്റ് 10ന് മുമ്പായി ഓൺലൈൻ വഴി അപേക്ഷിക്കാം....
അടിസ്ഥാന കരിക്കുല വിദ്യാഭ്യാസം ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം ലഭ്യമാകുന്ന അഡീഷണല്‍ കോഴ്സുകള്‍ ചെയ്യുന്നത് തുടര്‍ പഠനത്തിനും സ്കില്‍ ഡെവലപ്മെന്റിനും ഉപകരിക്കുമെന്ന് തനബാലന്....
പ്ലാസ്റ്റിക് മാലിന്യ സംസ്കരണ മാതൃക പരിസര ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കും: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
രാജ്യത്തെ വിവിധ കാമ്പസുകളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പദ്ധതികൾ ...
2025-28 വർഷത്തേക്കുള്ള കർമ പദ്ധതികൾ അവതരിപ്പിച്ചു...
രാവിലെ 9 മുതൽ 12 വരെ നടക്കുന്ന പരിപാടിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. ...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
ആത്മീയ സദസ്സുകൾ പുലർച്ചെ ഒരുമണി വരെ നീളും ...
509 സഖാഫി പണ്ഡിതർ സനദ് സ്വീകരിക്കും, 50-ാം വാർഷിക പദ്ധതികൾ പ്രഖ്യാപിക്കും...
ഖത്മുൽ ബുഖാരി ആത്മീയ സംഗമം നാളെ...
പൊതുസമ്മേളനവും 509 യുവ പണ്ഡിതർക്കുള്ള സനദ്ദാനവും 50-ാം വാർഷിക പദ്ധതികളുടെ പ്രഖ്യാപനവും നാളെ...
ശ്രദ്ധേയമായി മത്സ്യ തൊഴിലാളി സംഗമം...
സ്വാഗത സംഘം രൂപീകരിച്ചു...
മർകസിൽ റിപ്പബ്ലിക് ദിനാഘോഷം...
അഹ്ദലിയ്യയും അനുസ്മരണ സംഗമവും സമാപിച്ചു...
മഴക്കെടുതി ദുരിതബാധിതർക്കായി മർകസിൽ പ്രത്യേക പ്രാർഥനാ സംഗമം...
മഴക്കെടുതിയിൽ മരണപെട്ടവർക്കും പരിക്കേറ്റവർക്കും വേണ്ടി പ്രത്യേക പ്രാർഥന...
പത്താമത് മർകസ് സാദാത്ത് സമ്മേളനത്തിന് സമാപനം...
ആത്മീയ സദസ്സുകൾ പുലർച്ചെ ഒരുമണി വരെ നീളും...
161 ഹാഫിളുകൾ സനദ് സ്വീകരിക്കും ...
രാജ്യത്തുടനീളം സാമൂഹ്യക്ഷേമ പദ്ധതികൾ...
അറുപത് ഇനങ്ങളിലായി നൂറിലേറെ വിദ്യാർഥികൾ മാറ്റുരക്കും...
റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംബന്ധിച്ചു...
പാലക്കാട് ജില്ലയിലെ ആലത്തൂർ പുതുക്കോടിലാണ് കമ്മ്യൂണിറ്റി വാട്ടർ പ്രൊജക്ട് നടപ്പിലാക്കിയത്....